Monday, November 19th, 2018

ദേശസ്‌നേഹിയുടെ പ്രണയവുമായി കുന്താപുര

മൈസൂറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കഥയാണ്‌ കുന്താപുര എന്ന സാമ്രാജ്യത്ത്വ ഇന്ത്യയെ പുനരാവിഷ്‌കരിക്കുന്ന മലയാള ചിത്രം പറയുന്നത്‌. കോട്ടയം സ്വദേശിയും എഴുത്ത്‌ കാരനും ബ്രിട്ടനില്‍ മാധ്യമ പ്രവര്‍കത്തകനുമായ ജോ ഈശ്വര്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. 1920 ല്‍ ജീവിച്ചിരുന്ന സ്വതന്ത്ര്യസമര സേനാനിയായ കൃഷ്‌ണപ്പ നരസിംഹ ശാസ്‌ത്രിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. ചാരു ഹാസനാണ്‌ ചിത്രത്തില്‍ കൃഷ്‌ണപ്പയായി എത്തുന്നത്‌. ബയോണ്‍ ആണ്‌ ചിത്രത്തിലെ നായകന്‍. കമല്‍ ഹാസന്റെ സഹോദര പുത്രിയായ അനുഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. വിക്ടര്‍ … Continue reading "ദേശസ്‌നേഹിയുടെ പ്രണയവുമായി കുന്താപുര"

Published On:Jul 9, 2013 | 12:48 pm

മൈസൂറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കഥയാണ്‌ കുന്താപുര എന്ന സാമ്രാജ്യത്ത്വ ഇന്ത്യയെ പുനരാവിഷ്‌കരിക്കുന്ന മലയാള ചിത്രം പറയുന്നത്‌. കോട്ടയം സ്വദേശിയും എഴുത്ത്‌ കാരനും ബ്രിട്ടനില്‍ മാധ്യമ പ്രവര്‍കത്തകനുമായ ജോ ഈശ്വര്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. 1920 ല്‍ ജീവിച്ചിരുന്ന സ്വതന്ത്ര്യസമര സേനാനിയായ കൃഷ്‌ണപ്പ നരസിംഹ ശാസ്‌ത്രിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. ചാരു ഹാസനാണ്‌ ചിത്രത്തില്‍ കൃഷ്‌ണപ്പയായി എത്തുന്നത്‌. ബയോണ്‍ ആണ്‌ ചിത്രത്തിലെ നായകന്‍. കമല്‍ ഹാസന്റെ സഹോദര പുത്രിയായ അനുഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. വിക്ടര്‍ പാക്‌, ലോറന്‍സ്‌ ലാര്‍ക്കിന്‍, സൂസന്‍ റോഷെ എന്നീ ബ്രിട്ടീഷ്‌ അഭിനേതാക്കളും പ്രിയ ലാല്‍ കാവേരി , ജൂബിള്‍ രാജ്‌ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. 2012 ല്‍ ആണ്‌ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്‌. കര്‍ണാടക, തമിഴ്‌ നാട്‌, കേരളം, ഇംഗല്‍ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരണം. സ്റ്റീഫന്‍ മുപ്പോപിള്ളിലും പിസി ജേക്കബുമാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോര്‍ജി ജോണിന്റെ വരികള്‍ക്ക്‌ ഗൗരി ലക്ഷ്‌മി ഈണമിടുന്നത്‌.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’