Thursday, September 19th, 2019

മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

'ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുമ്പോള്‍' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്

Published On:Jul 13, 2019 | 2:09 pm

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുമ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സിനിമാരംഗത്തുള്ളവരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    34 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി