Monday, July 22nd, 2019

മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ഫാദേര്‍സ് ഡേയാണ് താരം കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചത്

Published On:Jun 17, 2019 | 9:42 am

മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ഫാദേര്‍സ് ഡേയാണ് താരം കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചത്. മകനൊപ്പം കിടക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഫാദര്‍ഹുഡ് അതാണ് എന്റെ ടിക്കറ്റ്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല താരം ചിത്രത്തോടൊപ്പം കുറിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു