Wednesday, February 20th, 2019

അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയത് യെച്ചൂരി: കുമ്മനം

      തിരു: കേരളത്തില്‍ നടക്കുന്ന സി.പി.എം അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സീതാറാം യെച്ചൂരിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. യെച്ചൂരിക്ക് എതിരെ കേസ് എടുക്കണം. ഫസല്‍ വധക്കേസില്‍ പച്ചനുണ പ്രചരിപ്പിച്ച് ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുകയാണ് സി.പി.എം ലക്ഷ്യം. ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും കുമ്മനം പറഞ്ഞു.

Published On:Jun 10, 2017 | 3:14 pm

Kummanam Full Image 00909

 

 

 
തിരു: കേരളത്തില്‍ നടക്കുന്ന സി.പി.എം അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സീതാറാം യെച്ചൂരിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. യെച്ചൂരിക്ക് എതിരെ കേസ് എടുക്കണം. ഫസല്‍ വധക്കേസില്‍ പച്ചനുണ പ്രചരിപ്പിച്ച് ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുകയാണ് സി.പി.എം ലക്ഷ്യം. ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും കുമ്മനം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു