Tuesday, November 13th, 2018

യുവതിയുടെ ആത്മഹത്യ; കുമ്പസാര രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം

പത്തനംതിട്ട: മൂന്ന് വര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ വൈദികന്‍ കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചതെന്ന് ആരോപണം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു വൈദികര്‍ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ വിവാദം. 2015 ല്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു വൈദികന്റെ കൂടി പേര് ഉയര്‍ന്നത്. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം ആയിരുന്നു ലില്ലി ജോര്‍ജ്ജ്. മൃതദേഹത്തിന് സമീപത്ത് നിന്നും … Continue reading "യുവതിയുടെ ആത്മഹത്യ; കുമ്പസാര രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം"

Published On:Jul 6, 2018 | 8:03 am

പത്തനംതിട്ട: മൂന്ന് വര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ വൈദികന്‍ കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചതെന്ന് ആരോപണം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു വൈദികര്‍ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ വിവാദം. 2015 ല്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു വൈദികന്റെ കൂടി പേര് ഉയര്‍ന്നത്. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം ആയിരുന്നു ലില്ലി ജോര്‍ജ്ജ്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച കുറിപ്പില്‍ ഇടവക വികാരിയുടെയും ഒരു സ്ത്രീയുടെയും പേര് പറഞ്ഞിരുന്നതായും വൈദികനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    23 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    36 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    57 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    1 hour ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    1 hour ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

  • 7
    3 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 8
    3 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 9
    3 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി