Saturday, February 16th, 2019

കുടുംബശ്രീ വിദേശത്തും മാതൃക: മന്ത്രി മുനീര്‍

കാക്കനാട്: കുടുംബശ്രീ മാതൃക പിന്തുടരാന്‍ വിദേശ രാജ്യങ്ങളും സന്നദ്ധരായിരിക്കുകയാണെന്ന് മന്ത്രി എം.കെ. മുനീര്‍. നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി കുടുംബശ്രീ ആരംഭിച്ച ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ ചട്ടക്കൂടും പ്രവര്‍ത്തന രീതിയും വിശദമായി ലഭ്യമാക്കണമെന്നു ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുള്ള കുടുംബശ്രീയുടെ പ്രയാണം രാജ്യത്തിനു പുറത്തും ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Published On:Aug 24, 2013 | 2:15 pm

കാക്കനാട്: കുടുംബശ്രീ മാതൃക പിന്തുടരാന്‍ വിദേശ രാജ്യങ്ങളും സന്നദ്ധരായിരിക്കുകയാണെന്ന് മന്ത്രി എം.കെ. മുനീര്‍. നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി കുടുംബശ്രീ ആരംഭിച്ച ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ ചട്ടക്കൂടും പ്രവര്‍ത്തന രീതിയും വിശദമായി ലഭ്യമാക്കണമെന്നു ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുള്ള കുടുംബശ്രീയുടെ പ്രയാണം രാജ്യത്തിനു പുറത്തും ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്