Saturday, November 17th, 2018

കുബേര; രണ്ട് പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: മാവേലിക്കരയില്‍ കുബേര റെയ്ഡില്‍ മാവേലിക്കരയില്‍ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തു. ഇന്നലെ നടത്തിയ കുബേര ഡ്രൈവിന്റെ ഭാഗമായാണ് മാവേലിക്കരയിലും പരിശോധന നടന്നത്. കൊറ്റാര്‍കാവ് പീനിയല്‍ വീട്ടില്‍ സുനില്‍ വര്‍ഗീസ്, കൊറ്റാര്‍കാവ് പാറയില്‍ ഗോപാലകൃഷ്ണപിള്ള എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സുനില്‍ വര്‍ഗീസിന്റെ വീട്ടില്‍ നിന്ന് പ്രമാണങ്ങളുടെ പകര്‍പ്പുകളും പണപ്പിരുവ് നടത്തുന്ന രേഖകളും പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നും മുദ്രപത്രവും പ്രമാണങ്ങളും മറ്റും കണ്ടെടുത്തിയിട്ടുണ്ട്.

Published On:Jun 12, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു