Tuesday, September 25th, 2018

സമ്മാനമായി ലഭിച്ച രത്‌നമോതിരം ഹനാന് നല്‍കും: കെടി ജലീല്‍

മലപ്പുറം: ഉപജീവനത്തിനായി മീന്‍കച്ചവടം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് കെടി ജലീല്‍ തനിക്ക് ഉപഹാരമായി ലഭിച്ച രത്‌നമോതിരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച രത്‌ന മോതിരമാണ് മന്ത്രി ഹനാന്‌സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടകനായെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് നല്‍കിയതാണ് ഈ മോതിരം. അവിടെവെച്ചുതന്നെ മന്ത്രി വജ്രമോതിരം ഹനാന് … Continue reading "സമ്മാനമായി ലഭിച്ച രത്‌നമോതിരം ഹനാന് നല്‍കും: കെടി ജലീല്‍"

Published On:Jul 30, 2018 | 8:02 am

മലപ്പുറം: ഉപജീവനത്തിനായി മീന്‍കച്ചവടം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് കെടി ജലീല്‍ തനിക്ക് ഉപഹാരമായി ലഭിച്ച രത്‌നമോതിരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച രത്‌ന മോതിരമാണ് മന്ത്രി ഹനാന്‌സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടകനായെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് നല്‍കിയതാണ് ഈ മോതിരം. അവിടെവെച്ചുതന്നെ മന്ത്രി വജ്രമോതിരം ഹനാന് നല്‍കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.’ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും’ എന്നും മന്ത്രി പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    59 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി