Saturday, January 19th, 2019

കെഎസ്ആര്‍ടിസി ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു

കോട്ടയം: ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ ബസുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു. ഒരു ട്രിപ്പ് നടത്താനാവശ്യമായ ഡീസല്‍ മാത്രം നല്‍കിയാണ് പല സര്‍വീസുകളും ഇന്നലെ നടത്തിയത്. ട്രിപ്പ് മുടങ്ങിയതോടെ കോട്ടയം ഡിപ്പോയില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ രാവിലെ മുതല്‍ തന്നെ ഡീസല്‍ ക്ഷാമം സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഉച്ചകഴിഞ്ഞ് ഈ ട്രിപ്പുകളിലേറെയും മുടങ്ങുകയും ചെയ്തു.  

Published On:Aug 29, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    1 min ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    9 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    10 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍