Saturday, February 23rd, 2019

കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പുനരാരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ട കെ എസ് ആര്‍ ടി സി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പുനരാരംഭിച്ചു. ചെയ്ത പണിയുടെ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിശിക പണം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജനുവരി 24ന് കരാറുകാരന്‍ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി സെക്രട്ടറി, വീണ ജോര്‍ജ് എംഎല്‍എ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കുടിശ്ശിക നല്‍കാന്‍ ധാരണയായത്. ആദ്യഘട്ടം ഒരു കോടി 33 ലക്ഷം രൂപയുടെ ബില്ല് അനുവദിച്ചിട്ടുണ്ട്. ഇനി ഒരു കോടി 40 … Continue reading "കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പുനരാരംഭിച്ചു"

Published On:Jun 3, 2017 | 8:03 am

പത്തനംതിട്ട: പത്തനംതിട്ട കെ എസ് ആര്‍ ടി സി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പുനരാരംഭിച്ചു. ചെയ്ത പണിയുടെ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിശിക പണം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജനുവരി 24ന് കരാറുകാരന്‍ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി സെക്രട്ടറി, വീണ ജോര്‍ജ് എംഎല്‍എ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കുടിശ്ശിക നല്‍കാന്‍ ധാരണയായത്. ആദ്യഘട്ടം ഒരു കോടി 33 ലക്ഷം രൂപയുടെ ബില്ല് അനുവദിച്ചിട്ടുണ്ട്. ഇനി ഒരു കോടി 40 ലക്ഷം രൂപയുടെ രണ്ട് ബില്ലുകൂടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍ പറഞ്ഞു. ഇത് ഈ മാസം തന്നെ നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണി പുനരാരംഭിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം