Thursday, April 25th, 2019

കെ.എസ്.ആര്‍.ടി.സി : പെട്രോള്‍ പമ്പ് മാറ്റി

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഡിപ്പോയിലെ ബസുകളില്‍ ഇന്ധനം നിറക്കുന്നത് മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള പത്മ പമ്പിലേക്കു മാറ്റി. ഇന്നു മുതല്‍ ഇവിടെ നിന്നാണ് ബസില്‍ ഡീസല്‍ നിറക്കുക. വെള്ളാരംകുന്നിലുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് ഇത്രയും ദിവസം ഡീസല്‍ നിറച്ചിരുന്നത്. ഡീസലിന്റെ കാശ് പിറ്റേ ദിവസമാണ് കോര്‍പറേഷന്‍ പമ്പുടമക്ക് നല്‍കുന്നത്. ഒരു ദിവസം പണം വൈകുന്നതിനാല്‍ ബസുകളില്‍ ഡീസല്‍ നിറക്കുന്നതില്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പമ്പ്അധികൃതര്‍ അറിയിച്ചതോടെയാണ് മറ്റു പമ്പുകളെ ആശ്രയിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. രണ്ടു ദിവസമായി ബത്തേരി, … Continue reading "കെ.എസ്.ആര്‍.ടി.സി : പെട്രോള്‍ പമ്പ് മാറ്റി"

Published On:Oct 9, 2013 | 2:23 pm

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഡിപ്പോയിലെ ബസുകളില്‍ ഇന്ധനം നിറക്കുന്നത് മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള പത്മ പമ്പിലേക്കു മാറ്റി. ഇന്നു മുതല്‍ ഇവിടെ നിന്നാണ് ബസില്‍ ഡീസല്‍ നിറക്കുക.
വെള്ളാരംകുന്നിലുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് ഇത്രയും ദിവസം ഡീസല്‍ നിറച്ചിരുന്നത്. ഡീസലിന്റെ കാശ് പിറ്റേ ദിവസമാണ് കോര്‍പറേഷന്‍ പമ്പുടമക്ക് നല്‍കുന്നത്.
ഒരു ദിവസം പണം വൈകുന്നതിനാല്‍ ബസുകളില്‍ ഡീസല്‍ നിറക്കുന്നതില്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പമ്പ്അധികൃതര്‍ അറിയിച്ചതോടെയാണ് മറ്റു പമ്പുകളെ ആശ്രയിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. രണ്ടു ദിവസമായി ബത്തേരി, മാനന്തവാടി, താമരശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് കല്‍പ്പറ്റ ഡിപ്പോയിലെ ബസുകള്‍ ഡീസല്‍ നിറച്ചത്.

LIVE NEWS - ONLINE

  • 1
    46 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു