Friday, April 19th, 2019

യാത്രക്കാരനെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മര്‍ദ്ദിച്ചു

തലയ്ക്ക് പരിക്കേറ്റ ജോസഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published On:Jul 13, 2018 | 8:46 pm

തിരുവനന്തപുരം:  കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി. യാത്രക്കാരന്റെ തലയില്‍ ടിക്കറ്റ് റാക്കുകൊണ്ട് അടിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശി ജോസഫിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ജോസഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാര്‍ക്കറ്റില്‍ നിന്നും മീനുമായി ജോസഫ് ബസില്‍ കയറിയതാണ് കണ്ടകര്‍ അരവിന്ദനെ പ്രകോപിപ്പിച്ചത്. കണ്ടക്ടര്‍ അരവിന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ  മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    6 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    8 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    11 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    12 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം