Wednesday, September 19th, 2018

കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ബസ് ടെര്‍മിനലിന് അനുമതി

മലപ്പുറം: കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ബസ് ടെര്‍മിനലിന് ചീഫ് ടൗണ്‍ പഌനര്‍ അനുമതി നല്‍കി. നേരത്തെ ചീഫ് ടൗണ്‍ പഌനറുടെ (സി.ടി.പി) മുമ്പിലെത്തിയ ഫയല്‍ ഭേദഗതി നിര്‍ദേശിച്ച് മടക്കിയിരുന്നു. റോഡില്‍നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരമടക്കം ചില ഭേദഗതികളാണ് സി.ടി.പി നിര്‍ദേശിച്ചത്. രൂപരേഖ പുതുക്കാന്‍ ആര്‍കിടെക്റ്റിന് കൈമാറി. പുതുക്കിയ രൂപരേഖ ഓഗസ്റ്റ് 16നകം അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, രൂപരേഖ ഇപ്പോഴും ആര്‍കിടെക്റ്റില്‍നിന്ന് തിരികെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ടൗണ്‍ പഌനര്‍ അബ്ദുല്‍ മാലിക്ക് അറിയിച്ചു. രണ്ടര വര്‍ഷം മുമ്പാണ് മലപ്പുറം ടെര്‍മിനലിനുള്ള … Continue reading "കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ബസ് ടെര്‍മിനലിന് അനുമതി"

Published On:Aug 19, 2013 | 3:51 pm

മലപ്പുറം: കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ബസ് ടെര്‍മിനലിന് ചീഫ് ടൗണ്‍ പഌനര്‍ അനുമതി നല്‍കി. നേരത്തെ ചീഫ് ടൗണ്‍ പഌനറുടെ (സി.ടി.പി) മുമ്പിലെത്തിയ ഫയല്‍ ഭേദഗതി നിര്‍ദേശിച്ച് മടക്കിയിരുന്നു. റോഡില്‍നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരമടക്കം ചില ഭേദഗതികളാണ് സി.ടി.പി നിര്‍ദേശിച്ചത്.
രൂപരേഖ പുതുക്കാന്‍ ആര്‍കിടെക്റ്റിന് കൈമാറി. പുതുക്കിയ രൂപരേഖ ഓഗസ്റ്റ് 16നകം അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, രൂപരേഖ ഇപ്പോഴും ആര്‍കിടെക്റ്റില്‍നിന്ന് തിരികെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ടൗണ്‍ പഌനര്‍ അബ്ദുല്‍ മാലിക്ക് അറിയിച്ചു. രണ്ടര വര്‍ഷം മുമ്പാണ് മലപ്പുറം ടെര്‍മിനലിനുള്ള നടപടികള്‍ക്ക് തുടക്കം. ഒമ്പതുനിലയുള്ള കെട്ടിടത്തിന്റെ രൂപരേഖ പിന്നീട് മൂന്നുനിലയാക്കി ചുരുക്കി.
നിരവധി തടസ്സങ്ങളില്‍പ്പെട്ട് ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയുടെ നടപടികള്‍ വൈകുകയാണ്. മൂന്ന് നിലകളിലുള്ള നിലമ്പൂര്‍ ടെര്‍മിനലിന് ഏഴ് കോടിയാണ് എസ്റ്റിമേറ്റ്. ഒക്ടോബറില്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതി.

LIVE NEWS - ONLINE

  • 1
    1 min ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    25 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    35 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    39 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    42 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    45 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍