Thursday, November 15th, 2018

കെഎസ്ആര്‍ടിസി 30 സര്‍വീസുകള്‍ റദ്ദാക്കിയത്

മൂലമറ്റം: കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്നു കെഎസ്ആര്‍ടിസി ഇന്നലെ 30 സര്‍വീസുകള്‍ വെട്ടിക്കുറച്ചു. എന്നാല്‍ 24 സര്‍വീസുകള്‍ മാത്രമേ കുറച്ചുള്ളൂവെന്നാണു അധികൃതരുടെ വിശദീകരണം. കളക്ഷന്‍ കുറവിന്റെ പേരില്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇനിയും രേഖാമൂലം ഉത്തരവുകള്‍ എത്തിയിട്ടില്ല. എന്നാല്‍ മുന്‍പു സര്‍വീസ് റദ്ദാക്കിയാല്‍ മുകളില്‍നിന്നും കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുടൂതല്‍ സര്‍വീസുകള്‍ റദ്ദു ചെയ്താലും ഇതേക്കുറിച്ചു ചോദിക്കാറില്ലെന്നു ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published On:Sep 20, 2013 | 5:12 pm

LIVE NEWS - ONLINE

  • 1
    8 mins ago

    അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

  • 2
    11 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 3
    24 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 4
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 5
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 6
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 7
    21 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 8
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 9
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്