വളപട്ടണം: പഴയകാല പ്രമുഖ പൂള ബിസിനസുകാരനായ കോട്ടമ്മല്‍ സ്വദേശി കെ എസ് മുസ്തഫ(82) അന്തരിച്ചു. കണിയറക്കല്‍ സൂപ്പിക്കാന്റവിട തറവാട്ടംഗമാണ്. ജമാഅത്ത് ഇസ്്ലാമി വളപട്ടണം മുന്‍ ഖാര്ഖൂം ഹല്‍ഖ സെക്രട്ടറി, പഴയങ്ങാടി വാദി ഹുദ സ്ഥാപനത്തിന്റെ മുന്‍ മാനേജറുമായിരുന്നു. വളപട്ടണം അല്‍ ഫത്താഹ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റും സക്കാത്ത് കമ്മറ്റി മെമ്പറുമാണ്. ഭാര്യ: കെ എം സൈനബ. മക്കള്‍: കെ എം മുഹമ്മദലി(ഹോട്ടല്‍ സോഫ്റ്റ്, കണ്ണൂര്‍) സഹീര്‍ (കുടക്) ആയിഷാബി(മന്ന) ഹാജറ, മുനീറത്ത്, നുസൈബ. മരുമക്കള്‍: കെ … Continue reading "കെഎസ് മുസ്തഫ"