Wednesday, February 20th, 2019

ബോളിവുഡ് നടി കൃതികാ ചൗധരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

      മുംബൈ:  പ്രമുഖ ബോളിവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം ഫഌറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്തേരിയിലെ സ്വവസതിയായ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റിലാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കൃതികയുടെ ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. … Continue reading "ബോളിവുഡ് നടി കൃതികാ ചൗധരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി"

Published On:Jun 13, 2017 | 9:40 am

Kritika Choudhary Model Actress Full

 

 

 

മുംബൈ:  പ്രമുഖ ബോളിവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം ഫഌറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്തേരിയിലെ സ്വവസതിയായ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റിലാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കൃതികയുടെ ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ അമ്പോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹരിദ്വാര്‍ സ്വദേശിയായ കൃതിക കങ്കണ റൗണത്ത് നായികയായ രജ്ജോയിലാണ് അവസാനമായി അഭിനയിച്ചത്.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു