Saturday, January 20th, 2018

തലകീഴായി നിന്ന് നടി കൃഷ്ണപ്രഭ.!.

തലകീഴായ് നിന്ന് വ്യായാമം ചെയ്യുന്ന കൃഷ്ണ പ്രഭയുടെ വീഡിയോ വൈറലാവുന്നത്

Published On:Jan 12, 2018 | 11:37 am

കൃഷ്ണപ്രഭ ആള് നിസാരക്കാരിയല്ലാ കേട്ടോ. വ്യായാമത്തിന്റെ കാര്യത്തില്‍ ആള് കിടുവാണ്. തലകീഴായ് നിന്ന് വ്യായാമം ചെയ്യുന്ന കൃഷ്ണ പ്രഭയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.
ഫെയ്‌സ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതൊക്കെ എന്ത്..ഒരിക്കലും പരാജയം സമ്മതിക്കരുത് എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. നല്ല നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ.

LIVE NEWS - ONLINE

  • 1
    37 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു