Wednesday, August 21st, 2019

പുതിയ ലുക്കില്‍ കൃഷ്ണപ്രഭ

തല മുണ്ഡനം ചെയ്തുള്ള കൃഷ്ണപ്രഭയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു

Published On:Apr 16, 2019 | 12:18 pm

നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയില്‍ ഇടം നേടിയ ഒരു കലാകാരി ആണ് കൃഷ്ണപ്രഭ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തല മുണ്ഡനം ചെയ്തുള്ള കൃഷ്ണപ്രഭയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.
കുടുംബത്തോടൊപ്പം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് കൃഷ്ണപ്രഭ മൊട്ടയടിച്ചത്. എന്നാല്‍ നേര്‍ച്ചയുടെ ഭാഗമല്ലെന്നും താരം പറയുന്നു. തിരുപ്പതി എല്ലാ വര്‍ഷവും സന്ദര്‍ശിക്കാറുണ്ട്. മുന്‍പ് അമ്മയും ചേട്ടനും മൊട്ടയടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മൂന്നുപേരും ഒന്നിച്ചാണ് മൊട്ടയടിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു