Thursday, February 21st, 2019

കെപിസിസി നേതൃയോഗത്തില്‍ മുന്‍ പ്രസിഡന്റുമാരെ ക്ഷണിച്ചില്ല

നപടിക്കെതിരെ വ്യാപക പ്രതിഷേധം

Published On:Jun 28, 2018 | 12:53 pm

തിരു: കെപിസിസി നേതൃയോഗത്തില്‍ വി.എം. സുധീരനും കെ. മുരളീധരനും ഉള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാത്തതില്‍ വിമര്‍ശനം. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലേക്കാണ് ഇവര്‍ക്ക് ക്ഷണമില്ലാതിരുന്നത്. ഇതിനെതിരെ ടി.എന്‍ പ്രതാപനും ജോണ്‍സണ്‍ എബ്രഹാമും രംഗത്തെത്തി. ഇരുവരും കെപിസിസിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുയും ചെയ്തു.
അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെപിസിസി ഭാരവാഹികള്‍ക്ക് പുറമെ ഡിസിസി പ്രസിഡന്റുമാരെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും മാത്രമാണ് ക്ഷണിച്ചത് എന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍