Tuesday, September 25th, 2018

കേന്ദ്രാവിഷ്‌കൃത പട്ടികവര്‍ഗ പദ്ധതികള്‍ സിബിഐ അന്വേഷിക്കണം

കല്‍പറ്റ : ജില്ലയില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി അംഗവും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെകെ വിശ്വനാഥന്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയില്‍ ജില്ലയ്ക്ക് അനുവദിക്കുന്ന റോഡുകളുടെയും രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളുടെയും ലിസ്റ്റ് തയാറാക്കുന്നത് കരാറുകാരും കലക്ടറേറ്റിലെ ഏതാനും ഉദ്യോഗസ്ഥരുമാണെന്നത് അംഗീകരിക്കാനാവില്ല. ത്രിതല പഞ്ചായത്ത് സംവിധാനം നിലനില്‍ക്കുമ്പോള്‍ പഞ്ചായത്ത് അംഗങ്ങളുടെയും ഭരണസമിതിയുടെയും അറിവില്ലാതെ റോഡുകളും കുടിവെള്ള പദ്ധതികളും അംഗീകരിച്ചു പണി തുടങ്ങുമ്പോഴാണു ജനപ്രതിനിധികള്‍ വിവരം അറിയുന്നത്.

Published On:Sep 13, 2013 | 7:40 pm

കല്‍പറ്റ : ജില്ലയില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി അംഗവും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെകെ വിശ്വനാഥന്‍ ആവശ്യപ്പെട്ടു.
ആദിവാസി മേഖലയില്‍ ജില്ലയ്ക്ക് അനുവദിക്കുന്ന റോഡുകളുടെയും രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളുടെയും ലിസ്റ്റ് തയാറാക്കുന്നത് കരാറുകാരും കലക്ടറേറ്റിലെ ഏതാനും ഉദ്യോഗസ്ഥരുമാണെന്നത് അംഗീകരിക്കാനാവില്ല. ത്രിതല പഞ്ചായത്ത് സംവിധാനം നിലനില്‍ക്കുമ്പോള്‍ പഞ്ചായത്ത് അംഗങ്ങളുടെയും ഭരണസമിതിയുടെയും അറിവില്ലാതെ റോഡുകളും കുടിവെള്ള പദ്ധതികളും അംഗീകരിച്ചു പണി തുടങ്ങുമ്പോഴാണു ജനപ്രതിനിധികള്‍ വിവരം അറിയുന്നത്.

LIVE NEWS - ONLINE

  • 1
    12 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    58 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്