Sunday, November 18th, 2018

കോഴിക്കോട് ജില്ലയില്‍ ടൂറിസം വികസനത്തിനായി 4.94 കോടിയുടെ പദ്ധതികള്‍

കോഴിക്കോട്: ജില്ലയിലെ ടൂറിസം വികസനത്തിനായി 4.94 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 59 ലക്ഷം രൂപ, സൗത്ത് ബീച്ചിന് 3 കോടി 85 ലക്ഷം രൂപ, താമരശ്ശേരി ചുരം വികസനത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 23,24,25 തീയതികളില്‍ നടത്തുന്ന കയാക്കിംഗ് റിവര്‍ ഫെസ്റ്റിവലിന് … Continue reading "കോഴിക്കോട് ജില്ലയില്‍ ടൂറിസം വികസനത്തിനായി 4.94 കോടിയുടെ പദ്ധതികള്‍"

Published On:Aug 16, 2013 | 5:16 pm

കോഴിക്കോട്: ജില്ലയിലെ ടൂറിസം വികസനത്തിനായി 4.94 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 59 ലക്ഷം രൂപ, സൗത്ത് ബീച്ചിന് 3 കോടി 85 ലക്ഷം രൂപ, താമരശ്ശേരി ചുരം വികസനത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 23,24,25 തീയതികളില്‍ നടത്തുന്ന കയാക്കിംഗ് റിവര്‍ ഫെസ്റ്റിവലിന് വേണ്ട സഹകരണം നല്‍കും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വിപുലമാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

LIVE NEWS - ONLINE

  • 1
    13 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    14 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    17 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    2 days ago

    തൃപ്തി ദേശായി മടങ്ങുന്നു