Monday, November 19th, 2018

ബ്രേക്കും, പെര്‍മിറ്റും, വേഗപ്പൂട്ടുമില്ലാത സ്വകാര്യ ബസ് പിടികൂടി

കോട്ടയം: ബ്രേക്കും പെര്‍മിറ്റും വേഗപ്പൂട്ടുമില്ലാതെ അനധികൃതമായി സമാന്തര സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യാദൃച്ഛികമായി മുന്നില്‍പ്പെട്ട വാഹനം പിടികൂടിയപ്പോള്‍ തെളിഞ്ഞത് വര്‍ഷങ്ങളായി നടക്കുന്ന നിയമലംഘനം. അനധികൃത സര്‍വീസിനു കേസെടുത്തശേഷം ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.

Published On:Sep 21, 2013 | 5:57 pm

കോട്ടയം: ബ്രേക്കും പെര്‍മിറ്റും വേഗപ്പൂട്ടുമില്ലാതെ അനധികൃതമായി സമാന്തര സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യാദൃച്ഛികമായി മുന്നില്‍പ്പെട്ട വാഹനം പിടികൂടിയപ്പോള്‍ തെളിഞ്ഞത് വര്‍ഷങ്ങളായി നടക്കുന്ന നിയമലംഘനം. അനധികൃത സര്‍വീസിനു കേസെടുത്തശേഷം ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.

LIVE NEWS - ONLINE

  • 1
    19 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള