Friday, February 22nd, 2019

കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം

      കോട്ടയം: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പാസഞ്ചറുകളില്‍ പലതും റദ്ദാക്കിയപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലവ ആലപ്പുഴ വഴി തിരിച്ചുവിട്ടുണ്ട്. കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെവന്നും റെയില്‍വേ അറിയിച്ചു. എറണാകുളം-കോട്ടയം-കൊല്ലം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, കൊല്ലം-കോട്ടയം പാസഞ്ചറുകളും ആലപ്പുഴ-കൊല്ലം മെമു സര്‍വീസും തല്‍ക്കാലം റദ്ദാക്കിയിരിക്കുകയാണ്. കന്യാകുമാരി-മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് … Continue reading "കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം"

Published On:Apr 16, 2016 | 8:01 am

Electric Train India Full

 

 

 
കോട്ടയം: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പാസഞ്ചറുകളില്‍ പലതും റദ്ദാക്കിയപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലവ ആലപ്പുഴ വഴി തിരിച്ചുവിട്ടുണ്ട്. കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെവന്നും റെയില്‍വേ അറിയിച്ചു. എറണാകുളം-കോട്ടയം-കൊല്ലം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, കൊല്ലം-കോട്ടയം പാസഞ്ചറുകളും ആലപ്പുഴ-കൊല്ലം മെമു സര്‍വീസും തല്‍ക്കാലം റദ്ദാക്കിയിരിക്കുകയാണ്. കന്യാകുമാരി-മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

LIVE NEWS - ONLINE

  • 1
    20 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    5 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി