Tuesday, September 18th, 2018

കൂത്താട്ടുകുളത്ത് വാഹനാപകടം; സ്‌കൂള്‍ കുട്ടികളടക്കം മൂന്നുമരണം

        കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് മതിലിലിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ട് കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 15 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ആന്‍ മരിയ, ഷിജി, ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ യു.കെ.ജി കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയായിരുന്നു അപകടം. വൈക്കം എം.സിറോഡിന് സമീപമുള്ള മതിലിലേക്കാണ് ജീപ്പ് ഇടിച്ച് കയറിയത്. … Continue reading "കൂത്താട്ടുകുളത്ത് വാഹനാപകടം; സ്‌കൂള്‍ കുട്ടികളടക്കം മൂന്നുമരണം"

Published On:Mar 6, 2017 | 9:55 am

Accident Full 888888

 

 

 

 

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് മതിലിലിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ട് കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്.
15 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ആന്‍ മരിയ, ഷിജി, ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്.
കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ യു.കെ.ജി കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് സൂചന.
ഇന്ന് രാവിലെയായിരുന്നു അപകടം. വൈക്കം എം.സിറോഡിന് സമീപമുള്ള മതിലിലേക്കാണ് ജീപ്പ് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശം പാടെ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടയില്‍ ജീപ്പ് അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
മരിച്ച കുട്ടികള്‍ ജീപ്പിന്റെ മുന്‍വശത്തായിരുന്നു ഇരുന്നത്.

LIVE NEWS - ONLINE

  • 1
    1 min ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു