Wednesday, September 19th, 2018

കൃഷി പാഠവുമായി വിദ്യാര്‍ത്ഥികളുടെ ഞാറ്‌നടല്‍

കൂടാളി: വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പാഠ്യപദ്ധതിയിലെ കൃഷി അറിവുകള്‍ അനുവര്‍ത്തിക്കുന്നതിനും വേശാല ഈസ്റ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വേശാല പാടശേഖരത്ത് ഞാറുനട്ടു. കര്‍ഷകനായ പന്ന്യോട്ടില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഞാറ്റടി തയ്യാറാക്കല്‍, പറിച്ചുനടല്‍, നിലമൊരുക്കല്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. നടീല്‍ ഉത്സവത്തിന് പ്രധാനധ്യാപിക എന്‍ കെ ചാന്ദ്‌നി, പി ടി എ പ്രസിഡന്റ് കെ പി അനീഷ് കുമാര്‍, എം എ വിജയകുമാരി, ഒ എം ശൈലജ, എം പ്രവിദ, രമ്യശ്രീജിത്ത് … Continue reading "കൃഷി പാഠവുമായി വിദ്യാര്‍ത്ഥികളുടെ ഞാറ്‌നടല്‍"

Published On:Jun 27, 2017 | 1:44 pm

കൂടാളി: വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പാഠ്യപദ്ധതിയിലെ കൃഷി അറിവുകള്‍ അനുവര്‍ത്തിക്കുന്നതിനും വേശാല ഈസ്റ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വേശാല പാടശേഖരത്ത് ഞാറുനട്ടു. കര്‍ഷകനായ പന്ന്യോട്ടില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഞാറ്റടി തയ്യാറാക്കല്‍, പറിച്ചുനടല്‍, നിലമൊരുക്കല്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. നടീല്‍ ഉത്സവത്തിന് പ്രധാനധ്യാപിക എന്‍ കെ ചാന്ദ്‌നി, പി ടി എ പ്രസിഡന്റ് കെ പി അനീഷ് കുമാര്‍, എം എ വിജയകുമാരി, ഒ എം ശൈലജ, എം പ്രവിദ, രമ്യശ്രീജിത്ത് നേതൃത്വം നല്‍കി.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    5 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    9 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു