Wednesday, February 20th, 2019

കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കൊണ്ടോട്ടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഇന്നു പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് മൊറയൂര്‍ വാലഞ്ചേരിയിലാണ് അപകടമുണ്ടായത്. മുസ്്‌ല്യരങ്ങാടി സ്വദേശിയായ മുഹമ്മദ് സലീമിന്റെയും റഫിയയുടെയും മകനായ ഫസല്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള നാടകപരിശീലിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയി നാടക പരിശീലന കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഫസലിന്റെ … Continue reading "കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു"

Published On:Oct 10, 2013 | 11:48 am

കൊണ്ടോട്ടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഇന്നു പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് മൊറയൂര്‍ വാലഞ്ചേരിയിലാണ് അപകടമുണ്ടായത്. മുസ്്‌ല്യരങ്ങാടി സ്വദേശിയായ മുഹമ്മദ് സലീമിന്റെയും റഫിയയുടെയും മകനായ ഫസല്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള നാടകപരിശീലിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയി നാടക പരിശീലന കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
ഫസലിന്റെ പിതാവ് മുഹമ്മദ് സലീം സൗദിയില്‍ ജോലി ചെയ്യുന്നു. മൊറയൂര്‍ വി എച്ച് എം എച്ച് എസ് എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫസല്‍ .

LIVE NEWS - ONLINE

  • 1
    57 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്