Tuesday, July 16th, 2019

പാളത്തില്‍ വിള്ളല്‍; ദുരന്തം ഒഴിവായി

കൊല്ലം: റെയില്‍പാളത്തില്‍ വിള്ളല്‍ വന്‍ അപകടം ഒഴിവായി. കൊല്ലം ചിന്നക്കട ഓവര്‍ ബ്രിഡ്ജിന് താഴെ റയില്‍വേ ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്. കുര്‍ള എക്‌സ്പ്രസ്സ് കടന്നുപോകുന്നതിനുമുമ്പ് വിള്ളല്‍ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജയന്തി ജനതാ എക്‌സ്പ്രസ് കടന്നുപോയപ്പോഴാണ് വിള്ളല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതുവഴി നടന്നുപോയ യാത്രക്കാരാണ് റയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് റയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി താല്‍ക്കാലികമായി റയില്‍ ഉറപ്പിച്ചു.  

Published On:Oct 19, 2013 | 11:44 am

കൊല്ലം: റെയില്‍പാളത്തില്‍ വിള്ളല്‍ വന്‍ അപകടം ഒഴിവായി. കൊല്ലം ചിന്നക്കട ഓവര്‍ ബ്രിഡ്ജിന് താഴെ റയില്‍വേ ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്. കുര്‍ള എക്‌സ്പ്രസ്സ് കടന്നുപോകുന്നതിനുമുമ്പ് വിള്ളല്‍ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജയന്തി ജനതാ എക്‌സ്പ്രസ് കടന്നുപോയപ്പോഴാണ് വിള്ളല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇതുവഴി നടന്നുപോയ യാത്രക്കാരാണ് റയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് റയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി താല്‍ക്കാലികമായി റയില്‍ ഉറപ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    5 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    8 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    9 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    11 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    12 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    13 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍