Friday, February 23rd, 2018

ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ല: കോലി

ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. മത്സര ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. മഴക്ക് ശേഷം ഇന്ത്യന്‍ ബൗളിങ് പതറിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് മുന്‍തൂക്കം നല്‍കിയെന്നും കോലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളികാഴ്ച്ച വെച്ചു. വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. മഴ മൂലം 28 ഓവറില്‍ 202 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇന്ത്യ … Continue reading "ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ല: കോലി"

Published On:Feb 12, 2018 | 8:50 am

ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. മത്സര ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. മഴക്ക് ശേഷം ഇന്ത്യന്‍ ബൗളിങ് പതറിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് മുന്‍തൂക്കം നല്‍കിയെന്നും കോലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളികാഴ്ച്ച വെച്ചു. വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. മഴ മൂലം 28 ഓവറില്‍ 202 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇന്ത്യ നേടിയത്.

LIVE NEWS - ONLINE

  • 1
    14 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    20 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    29 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    41 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍