Monday, November 19th, 2018

കോണ്‍ഗ്രസ് ആര്‍എസ്എസിന് മുന്നില്‍ മുട്ടിടിക്കുന്നു; കോടിയേരി

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തു വന്നത്.

Published On:Jul 18, 2018 | 12:37 pm

തിരു: ശശി തരൂരിന് നേരെയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്രമണം അത്യന്തം അപലപനീയമാണ്. തരൂരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസിന് മടിയാണുള്ളത്. ബി.ജെ.പിക്കെതിരെ തരൂര്‍ സ്വീകരിച്ച നിലപാടിന് പിന്തുണ നല്‍കാന്‍ രാഹുല്‍ ഗാന്ധി പോലും തയ്യാറായിട്ടില്ല.
കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തു വന്നത്. കോണ്‍ഗ്രസ് ആര്‍.എസ്.എസിന് മുന്നില്‍ മുട്ടിടിച്ചു നില്‍ക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിസഭാ പുന:സംഘടന ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും എല്‍.ഡി.എഫുമായി സഹകരിച്ചു നില്‍ക്കുന്നവരെ എങ്ങനെ പ്രായോഗികമായി ഉള്‍ക്കൊള്ളാമെന്ന് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’