Thursday, September 20th, 2018

എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമില്ല: കോടിയേരി

പരിസ്ഥിതി സംരക്ഷണമാണ് സി.പി.എം നയം.

Published On:Jun 21, 2018 | 9:58 am

തൃശൂര്‍: എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിസ്ഥിതി മൗലിക വാദമല്ല, പരിസ്ഥിതി സംരക്ഷണമാണ് സി.പി.എമ്മിന്റെ നയമെന്നും കോടിയേരി വ്യക്തമാക്കി. തൃശൂര്‍ മണലിക്കുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
പലസ്ഥലത്തും കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഉണ്ട്. ഭാവിയില്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുന്നത് ഭീഷണിയാകുമെന്നും കോടിയേരി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു