കണ്ണൂര്‍: കണ്ണൂരില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും സി പി എമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വാഗതമോതി നേതാക്കള്‍. യൂത്ത്ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടടക്കമുള്ളവരെയാണ് സി പി എം സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്ണൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ ഇവരെ സ്വീകരിച്ചത്. മോദി ഇന്ത്യ ഭരിക്കുകയാണെങ്കില്‍ സി പി എം ഇനിയും വളരുമെന്നും അഴിമതിയില്‍ കോണ്‍ഗ്രസ് ബിരുദാനന്തര ബിരുദമാണ് നേടിയതെങ്കില്‍ ബി ജെ പി നേടിയത് ഡോക്ടറേറ്റാണെന്നും കോടിയേരി പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരോടല്ല അവര്‍ പിന്തുടരുന്ന … Continue reading "‘അഴിമതിയില്‍ കോണ്‍ഗ്രസിന് ബിരുദമാണെങ്കില്‍ ബിജെപിക്ക് ഡോക്ടറേറ്റ്’"