Monday, August 26th, 2019

രാജിവെച്ചാല്‍ മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടിവരും: കോടിയേരി

    കോഴിക്കോട്: സോളാര്‍ കുംഭകോണത്തില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കാത്തതെന്നും അദ്ദേഹം രാജിവെക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ജയിലില്‍ പോകേണ്ടിവരുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കില്ലെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങുമെന്നും കോടിയേരി പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കെതിരായ ജനവിധിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published On:Mar 29, 2014 | 1:15 pm

kodiyeri balakrishnan

കോഴിക്കോട്: സോളാര്‍ കുംഭകോണത്തില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കാത്തതെന്നും അദ്ദേഹം രാജിവെക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ജയിലില്‍ പോകേണ്ടിവരുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കില്ലെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങുമെന്നും കോടിയേരി പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കെതിരായ ജനവിധിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം