Saturday, February 16th, 2019

മെട്രോ സ്റ്റേഷന്‍ രൂപകല്‍പന: ഐഐഎ യോഗം ചേരും

  കൊച്ചി: കൊച്ചി മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ രൂപകല്‍പന ചെയ്യുന്നതിന് പ്രാഥമിക ഡിസൈന്‍ തയാറാക്കി സമര്‍പ്പിക്കാനുള്ള തിയതി വെള്ളിയാഴ്ച തീരുമാനിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (ഐഐഎ) കൊച്ചി ചാപ്റ്ററിന്റെ വെള്ളിയാഴ്ചത്തെ യോഗം ഇക്കാര്യം തീരുമാനിക്കും. കേരളീയ പാരമ്പര്യവും വാസ്തുവിദ്യയും അനുസരിച്ചുള്ള രൂപ കല്‍പ്പനയാണ് തയാറാക്കിയിരിക്കുന്നത്. ഐഎഎയില്‍ അംഗങ്ങളായ വാസ്തുശില്‍പികള്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് സ്റ്റേഷനുകളുടെ പ്രാഥമിക ഡിസൈന്‍ തയാറാക്കുന്നത്. അഞ്ചു പേരടങ്ങുന്ന ഓരോ സംഘവും നാലു സ്റ്റേഷനുകളുടെ ഡിസൈനുകള്‍ തയാറാക്കും. ടെര്‍മിനല്‍ സ്റ്റേഷനുകളായ ആലുവ, പേട്ട … Continue reading "മെട്രോ സ്റ്റേഷന്‍ രൂപകല്‍പന: ഐഐഎ യോഗം ചേരും"

Published On:Aug 29, 2013 | 3:04 pm

Kochi Metro Station

 
കൊച്ചി: കൊച്ചി മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ രൂപകല്‍പന ചെയ്യുന്നതിന് പ്രാഥമിക ഡിസൈന്‍ തയാറാക്കി സമര്‍പ്പിക്കാനുള്ള തിയതി വെള്ളിയാഴ്ച തീരുമാനിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (ഐഐഎ) കൊച്ചി ചാപ്റ്ററിന്റെ വെള്ളിയാഴ്ചത്തെ യോഗം ഇക്കാര്യം തീരുമാനിക്കും. കേരളീയ പാരമ്പര്യവും വാസ്തുവിദ്യയും അനുസരിച്ചുള്ള രൂപ കല്‍പ്പനയാണ് തയാറാക്കിയിരിക്കുന്നത്.
ഐഎഎയില്‍ അംഗങ്ങളായ വാസ്തുശില്‍പികള്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് സ്റ്റേഷനുകളുടെ പ്രാഥമിക ഡിസൈന്‍ തയാറാക്കുന്നത്. അഞ്ചു പേരടങ്ങുന്ന ഓരോ സംഘവും നാലു സ്റ്റേഷനുകളുടെ ഡിസൈനുകള്‍ തയാറാക്കും. ടെര്‍മിനല്‍ സ്റ്റേഷനുകളായ ആലുവ, പേട്ട എന്നിവയുടെ ഡിസൈന്‍ ചാപ്റ്റര്‍ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് തയാറാക്കും.

LIVE NEWS - ONLINE

  • 1
    12 mins ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 2
    17 mins ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 3
    20 mins ago

    സിമോണ ഹാലപ്പ് ഫൈനലില്‍

  • 4
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 5
    15 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 6
    17 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 7
    19 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്