Wednesday, February 20th, 2019

കൊച്ചി മെട്രോ റെയില്‍ സുരക്ഷാ പരിശോധന തുടങ്ങി

        കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ അന്തിമ അനുമതിക്കായുള്ള സുരക്ഷാ പരിശോധന തുടങ്ങി. പരിശോധനക്ക് ശേഷം അനുമതി കിട്ടിയാല്‍ മെട്രോ ഓടിത്തുടങ്ങും. മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പരിശോധനയില്‍ പ്രതീക്ഷയുണ്ടെന്ന് കെ എം ആറ എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. കെ എം ആര്‍ എല്ലിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമാണ് നടക്കുന്നത്. ഉദ്ഘാടന തിയതി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് തിയതി തീരുമാനിക്കുമെന്നും എംഡി പറഞ്ഞു. ആലുവ മുതല്‍ … Continue reading "കൊച്ചി മെട്രോ റെയില്‍ സുരക്ഷാ പരിശോധന തുടങ്ങി"

Published On:May 3, 2017 | 10:03 am

Kochi Metro Full 7171717

 

 

 

 
കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ അന്തിമ അനുമതിക്കായുള്ള സുരക്ഷാ പരിശോധന തുടങ്ങി. പരിശോധനക്ക് ശേഷം അനുമതി കിട്ടിയാല്‍ മെട്രോ ഓടിത്തുടങ്ങും. മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പരിശോധനയില്‍ പ്രതീക്ഷയുണ്ടെന്ന് കെ എം ആറ എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. കെ എം ആര്‍ എല്ലിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമാണ് നടക്കുന്നത്. ഉദ്ഘാടന തിയതി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് തിയതി തീരുമാനിക്കുമെന്നും എംഡി പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ട സര്‍വീസ് നടത്തുക. ഈ ദൂരത്തില്‍ 11 സ്‌റ്റേഷനുകളാണ് ഉള്ളത്. സുരക്ഷാ പരിശോധനക്ക് വേണ്ടി 11 സ്‌റ്റേഷനുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് പരിശോധന. സുരക്ഷാ കമ്മീഷണറാണ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പരിശോധന പൂര്‍ത്തിയായാല്‍ 13 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ട്രയല്‍ സര്‍വീസ് തുടങ്ങും.

LIVE NEWS - ONLINE

  • 1
    7 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    4 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍