Tuesday, November 20th, 2018

എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

        കൊച്ചി: എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മുസ്ലീം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയിരുന്നു. മുസ്ലീം ഏകോപന സമിതി സംഘടിപ്പിച്ച് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതി മണപ്പാട്ടി പറമ്പില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ടസ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്നു ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് … Continue reading "എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍"

Published On:May 29, 2017 | 3:01 pm

Hartal Kerala Full

 

 

 

 
കൊച്ചി: എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മുസ്ലീം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയിരുന്നു. മുസ്ലീം ഏകോപന സമിതി സംഘടിപ്പിച്ച് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതി മണപ്പാട്ടി പറമ്പില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ടസ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്നു ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ അക്രമത്തിലും പോലീസ് നടപടിയിലും പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി