Monday, July 22nd, 2019

ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ല: ജോസ് കെ മാണി

ജോസഫിന്റെ രാഷ്ട്രീയജീവിതം വെന്റിലേറ്ററിലായപ്പോള്‍ രക്ഷിച്ചത് മാണി

Published On:Jun 24, 2019 | 12:22 pm

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കുമില്ലെന്ന് ജോസ് കെ.മാണി എംപി. പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ, ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയാറല്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തന്റെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ജോസഫിന്റെ രാഷ്ട്രീയജീവിതം പലവട്ടം വെന്റിലേറ്ററിലായതാണെന്നും അന്നെല്ലാം അദ്ദേഹത്തെ രക്ഷിച്ചതു കെ.എം. മാണിയാണന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു