Monday, September 24th, 2018

വേങ്ങരയില്‍ മാണി വരില്ല പകരം ഉണ്ണിയാടന്‍

പ്രചരണത്തിന് മാണിയേയും പാര്‍ട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

Published On:Oct 7, 2017 | 11:15 am

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമാകാന്‍ കേരളാ കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തോമസ് ഉണ്ണിയാടന്‍ വേങ്ങരയില്‍ എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രചരണത്തിന് മാണിയേയും പാര്‍ട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ മാണി പ്രചാരണ പരിപാടികള്‍ക്ക് എത്താത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് മാണി നേരത്തെ അറിയിച്ചിരുന്നു.

 

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    4 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി