Thursday, July 18th, 2019

സഹകരണ പ്രസ്ഥാനങ്ങളുടേത് മാതൃകാപരമായ പ്രവര്‍ത്തനം: കെഎം മാണി

      കൊച്ചി: രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടേതെന്ന് മന്ത്രി എം.എം.മണി. മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ പേഴ്ക്കാപ്പിള്ളിയിലെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനംനിര്‍വഹിക്കുകയായിരുന്നു മന്ത്രി. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ അഡ്വ. പി.എം.ഇസ്മായില്‍ സ്‌ട്രോഗ് റൂമിന്റെ ഉദ്ഘാടനവും, പായിപ്ര പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സിറാജുദ്ദീനില്‍ നിന്നും മുന്‍ എം.എല്‍.എ ബാബുപോള്‍ ആദ്യ നിക്ഷേപം സ്വീകരിക്കുകയും മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ … Continue reading "സഹകരണ പ്രസ്ഥാനങ്ങളുടേത് മാതൃകാപരമായ പ്രവര്‍ത്തനം: കെഎം മാണി"

Published On:Jun 7, 2017 | 2:31 pm

KM Mani New Photo Full

 

 

 
കൊച്ചി: രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടേതെന്ന് മന്ത്രി എം.എം.മണി. മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ പേഴ്ക്കാപ്പിള്ളിയിലെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനംനിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ അഡ്വ. പി.എം.ഇസ്മായില്‍ സ്‌ട്രോഗ് റൂമിന്റെ ഉദ്ഘാടനവും, പായിപ്ര പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സിറാജുദ്ദീനില്‍ നിന്നും മുന്‍ എം.എല്‍.എ ബാബുപോള്‍ ആദ്യ നിക്ഷേപം സ്വീകരിക്കുകയും മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, സ്മിത സിജു, നൂര്‍ജഹാന്‍ നാസര്‍, മറിയം ബീവി നാസര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് അംഗങ്ങളുടെ കുട്ടികളില്‍ ഉന്നത വിജയം നേടിയ 30 പേര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    23 hours ago

    കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് വിധി