Thursday, April 25th, 2019

അടുക്കള മാലിന്യങ്ങളില്‍ നിന്നും വളം

പച്ചക്കറികള്‍, പഴങ്ങള്‍, തൊലികള്‍, മുട്ടത്തോട് എന്നിവ ശേഖരിച്ച് ദ്വാരങ്ങളുള്ള ഒരു ജാറില്‍ ശേഖരിച്ച് വെയ്ക്കാം

Published On:Jul 23, 2018 | 11:47 am

അടുക്ക മാലിന്യങ്ങള്‍ പുറത്തേക്ക് ചുമ്മാ വലിച്ചെറിയുന്നത് ഇനി ഒഴിവാക്കാം. ഇവ നമുക്ക് വളം നിര്‍മ്മിക്കാന്‍ ഏറെ സഹായിക്കുന്നു. ചിലരെങ്കിലും ഇത്തരത്തില്‍ വളം നിര്‍മ്മിക്കുന്നവരുണ്ടാകാം. എന്നാല്‍ ഈ രീത് അറിയാത്തവര്‍ക്കായി, അടുക്കള മാലിന്യം കൊണ്ട് എളുപ്പത്തില്‍ നല്ല വളം നിര്‍മ്മിക്കാം.
തലേദിവസത്തെ, കേടായ പച്ചക്കറികള്‍, പഴങ്ങള്‍, തൊലികള്‍, മുട്ടത്തോട് എന്നിവ ശേഖരിച്ച് ദ്വാരങ്ങളുള്ള ഒരു ജാറില്‍ ശേഖരിച്ച് വെയ്ക്കുക. ഇതോടൊപ്പം ഉണങ്ങിയ ഇലകള്‍ ഇടണം. നനവുള്ള അടുക്കള മാലിന്യങ്ങളില്‍ നിന്നും കൃമി-കീടങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ടിയാണിത്. ഇതിലേക്ക് ഗോമൂത്രം അല്ലെങ്കില്‍ ചാണകം ചേര്‍ക്കുക, ഇവയെല്ലാം നന്നായി കലര്‍ത്തുക. 4 ദിവസത്തിലൊരിക്കല്‍ എടുത്ത് ഇവ നന്നായി കുലുക്കി ഇളക്കിച്ചേര്‍ക്കണം. ഈ മിശ്രിതം 45 ദിവസത്തിന് ശേഷം കമ്പോസ്റ്റായി ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    6 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    7 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു