Thursday, September 20th, 2018

എളുപ്പവും രുചികരവുമായ പാചകത്തിന്…

പാചകം എളുപ്പമാക്കാന്‍ വീട്ടമ്മമാര്‍ക്ക് സഹായകമാകുന്ന ചില ടിപ്‌സ്

Published On:Dec 13, 2017 | 11:30 am

പാചകം പലര്‍ക്കും ഇഷ്ടമാണെങ്കിലും അത് എളുപ്പത്തില്‍ ചെയ്യുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പാചകം എളുപ്പമാക്കാന്‍ ചില പൊടിക്കകൈകളുണ്ട്, ഒപ്പം രുചിയുള്ള ഭക്ഷണവും ലഭിക്കും. വീട്ടമ്മമാര്‍ക്ക് സഹായകമാകുന്ന ചില ടിപ്‌സ്.
ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ അല്‍പം പാലോ, ചൂടുവെള്ളമോ ചേര്‍ത്ത് കുഴക്കാം. ഇത് ചപ്പാത്തി മൃദുവാക്കുന്നു. വെണ്ടക്ക പലര്‍ക്കും ഇഷ്ടപെടാതിരിക്കാനുള്ള കാരണം അതിന്റെ വഴുവഴുപ്പാണ്. എന്നാല്‍ തോരന്‍ ഉണ്ടാക്കുമ്പോള്‍ വഴുവഴുപ്പ് മാറാന്‍, മൊരിയാന്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ത്താല്‍ മതി. നല്ല വെളുത്ത ചോറു ലഭിക്കാന്‍ അരി വേവിക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്താല്‍ മതി, വേവ് കൂടിയാല്‍ അതിനും പരിഹാരമാണ് ഇത്. പഴയ ചോറു ചൂടാക്കുമ്പോള്‍ അല്‍പം വെള്ളം തളിച്ചു ചൂടാക്കുന്നത് മൃദുവായ ചോറ് ലഭിക്കാന്‍ നല്ലതാണ്. നല്ല മൃദുവായ ഓംലറ്റ് ലഭിക്കാന്‍, മുട്ട പതപ്പിക്കുമ്പോള്‍ ഒരു സ്പൂണ്‍ പാലോ, വെള്ളമോ ചേര്‍ത്താല്‍ മതിയാകും

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    3 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    5 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    9 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു