Wednesday, May 22nd, 2019

ചില അടുക്കള ടിപിസ്

ജോലി എളുപ്പത്തിലാക്കാനും, രുചി കൂട്ടാനും നിരവധി വഴികളുണ്ട്

Published On:May 9, 2019 | 10:13 am

വീട്ടമ്മമാര്‍ എപ്പോഴും പരാതി അടുക്കളയിലെ തിരക്കുകളാണ്. ഒരു ജോലിയും നടക്കുന്നില്ല, കറികള്‍ക്ക് വേണ്ട രുചി ലഭിക്കുന്നില്ല അങ്ങനെ നീളുന്നു അവരുടെ പരാതികള്‍. എന്നാല്‍, ജോലി എളുപ്പത്തിലാക്കാനും, രുചി കൂട്ടാനും നിരവധി വഴികളുണ്ട്.
കറിക്ക് തേങ്ങാ ചേര്‍ക്കാതെ കൊഴുപ്പ് കിട്ടാന്‍ ഉള്ളി അരച്ചു ചേര്‍ക്കുക. മീനിന്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന് കഷണങ്ങള്‍ ആക്കി മുറിച്ച ശേഷം നാരങ്ങ നീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ട ശേഷം കഴുകിയെടുക്കുക.
മീനിന്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന് കഷണങ്ങള്‍ ആക്കി മുറിച്ച ശേഷം നാരങ്ങ നീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ട ശേഷം കഴുകിയെടുക്കുക. കറിക്ക് സ്വാദും മണവും കിട്ടാന്‍ അടുപ്പില്‍ നിന്നും വാങ്ങിവെച്ചശേഷം കടുകും ഉഴുന്ന്പരിപ്പും മൂപ്പിച്ചിടുക. ഉഴുന്ന് വട മാവില്‍ വെള്ളം അധിമാകയാല്‍ അവല്‍ പൊടിച്ചു ചേര്‍ത്ത ശേഷം വടയുണ്ടാം

LIVE NEWS - ONLINE

  • 1
    28 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    49 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു