Wednesday, September 19th, 2018

സ്വന്തം ഗ്രൗണ്ടില്‍ നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി കിംഗ്‌സ് ഇലവന്‍

മൊഹാലി : സ്വന്തം ഗ്രൗണ്ടില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. വാലറ്റത്ത് ആഞ്ഞടിച്ച മന്‍പ്രീത് ഗോണിയിലൂടെ 157 റണ്‍സ് നേടിയ കിംഗ്‌സ് ഇലവന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തക്ക് 9 വിക്കറ്റിന് 153 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും പറത്തിയ ഗോണി 42 റണ്‍സ് നേടി. ഓപ്പണര്‍ മന്‍പ്രീത് സിംഗ് 41 റണ്‍സ് നേടിയിരുന്നു. 60 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീറാണ് … Continue reading "സ്വന്തം ഗ്രൗണ്ടില്‍ നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി കിംഗ്‌സ് ഇലവന്‍"

Published On:Apr 16, 2013 | 10:29 pm

മൊഹാലി : സ്വന്തം ഗ്രൗണ്ടില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. വാലറ്റത്ത് ആഞ്ഞടിച്ച മന്‍പ്രീത് ഗോണിയിലൂടെ 157 റണ്‍സ് നേടിയ കിംഗ്‌സ് ഇലവന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തക്ക് 9 വിക്കറ്റിന് 153 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും പറത്തിയ ഗോണി 42 റണ്‍സ് നേടി. ഓപ്പണര്‍ മന്‍പ്രീത് സിംഗ് 41 റണ്‍സ് നേടിയിരുന്നു. 60 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീറാണ് കോല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. എയിന്‍ മോര്‍ഗന്‍ 47 റണ്‍സ് നേടി. പഞ്ചാബിന് വേണ്ടി അസ്ഹര്‍ മഹമ്മൂദ് മൂന്നും പ്രവീണ്‍ കുമാര്‍, പര്‍വീന്ദര്‍ അവാന എന്നിവര്‍ രണ്ടു വീതവും വിക്കറ്റും നേടി.
ഹസ്സിയെയും അസ്ഹര്‍ മഹമ്മൂദിനെയും ഗുര്‍കീരത്ത് സിംഗിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ആറാം ഐ പി എല്ലിലെ ആദ്യ ഹാട്രിക്കിനുടമയായി. കോല്‍ക്കത്തയുടെ സുനില്‍ നരേനാണ് ഹാട്രിക് നേടിയത്.

LIVE NEWS - ONLINE

  • 1
    42 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    2 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    3 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    7 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല