Monday, July 22nd, 2019

അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം തകര്‍ത്തു

ഹൂതികള്‍ക്കെതിരെ സൈനിക നടപടി തുടരും

Published On:Jul 5, 2019 | 9:42 am

ജിദ്ദ: ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ വിമതസൈന്യമായ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കിഅല്‍ മാലികി പറഞ്ഞു.
ആക്രമണം നടത്തിയതായി സഖ്യസേനയും അവകാശപ്പെട്ടു. ഇറാന്‍ സഹായത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്ന ഹൂതികളുടെ കിരാതപ്രവൃത്തി തുടരുകയാണെന്ന് വക്താവ് പറഞ്ഞു. പക്ഷെ ആക്രമണങ്ങളെയൊന്നും സൗദി സഖ്യസേന ലക്ഷ്യം കാണിച്ചില്ല. എന്നാല്‍ ഹൂതി ഭീകരതക്കെതിരായ സഖ്യസേനയുടെ ശക്തമായ സൈനിക നടപടി എല്ലാ അന്തരാഷ്ട്ര നിയമങ്ങളും പാലിച്ച് തുടരുമെന്നും ഫഅദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു