Monday, July 22nd, 2019

സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍: വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍

മുംെബെ: സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗത്തില്‍ വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍. ടി. സി. എസ്‌. നടത്തിയ സര്‍വേ പ്രകാരം 70% വിദ്യാര്‍ഥികള്‍ സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണു അറിയുവാന്‍ കഴിഞ്ഞത്‌. ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളാണു വിദ്യാര്‍ഥികളെ ഫോണിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. 14 നഗരങ്ങളിലെ 17,500 വിദ്യാര്‍ഥികള്‍ക്കിടെയാണു സര്‍വേ നടന്നത്‌. സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍ വന്‍കിടനഗരങ്ങളിലെ കുട്ടികളെ ചെറുനഗരങ്ങളിലെ കുട്ടികള്‍ പിന്നിലാക്കിയതായും സര്‍വേയില്‍ കണ്ടെത്തി. മെട്രോ നഗരങ്ങളിലെ 59.36 ശതമാനം വിദ്യാര്‍ഥികള്‍ക്കാണു സ്‌മാര്‍ട്‌ ഫോണ്‍ ഉള്ളത്‌. മിനി മെട്രോകളില്‍ 59.36 ശതമാനവും. സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണു … Continue reading "സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍: വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍"

Published On:Jun 19, 2013 | 3:57 pm

മുംെബെ: സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗത്തില്‍ വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍. ടി. സി. എസ്‌. നടത്തിയ സര്‍വേ പ്രകാരം 70% വിദ്യാര്‍ഥികള്‍ സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണു അറിയുവാന്‍ കഴിഞ്ഞത്‌. ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളാണു വിദ്യാര്‍ഥികളെ ഫോണിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. 14 നഗരങ്ങളിലെ 17,500 വിദ്യാര്‍ഥികള്‍ക്കിടെയാണു സര്‍വേ നടന്നത്‌. സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍ വന്‍കിടനഗരങ്ങളിലെ കുട്ടികളെ ചെറുനഗരങ്ങളിലെ കുട്ടികള്‍ പിന്നിലാക്കിയതായും സര്‍വേയില്‍ കണ്ടെത്തി. മെട്രോ നഗരങ്ങളിലെ 59.36 ശതമാനം വിദ്യാര്‍ഥികള്‍ക്കാണു സ്‌മാര്‍ട്‌ ഫോണ്‍ ഉള്ളത്‌. മിനി മെട്രോകളില്‍ 59.36 ശതമാനവും. സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണു കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌. 10 ല്‍ ഏഴു െഹെസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്‌മാര്‍ട്‌ ഫോണുണ്ട്‌. ഇവരില്‍ 20 ശതമാനം മൊെബെല്‍ ഫോണിലൂടെയാണ്‌ ഇന്റര്‍നെറ്റിലെത്തുന്നത്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ മൊെബെല്‍ഫോണിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്‌. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തിലെ വളര്‍ച്ച 18.17%മാണ്‌. ബുക്കുകളും ഡിവിഡികളും ഇന്റര്‍നെറ്റ്‌ സഹായത്തോടെ വാങ്ങുന്നവര്‍ 47 ശതമാനമാണ്‌. വിദ്യര്‍ഥികള്‍ക്കിടെ 91.54 ശതമാനം പേര്‍ ഫേസ്‌ബുക്ക്‌ ആരാധകരാണ്‌. 83.38% ഫേസ്‌ബുക്കില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുമുണ്ട്‌. വിദ്യാര്‍ഥികള്‍ അവരുടെ താല്‍പര്യം വ്യക്‌തമാക്കാനാണു സര്‍വേ നടത്തിയതെന്ന്‌ ടി.സി.എസ്‌. എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ അജോയ്‌ മുഖര്‍ജി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു