Wednesday, November 21st, 2018

കുട്ടികളെ ഒപ്പം കിടത്തുന്ന അമ്മാരുടെ ശ്രദ്ധയ്ക്ക്..

ചെറുപ്പത്തിലെ അമ്മയുടെ കൂടെ കിടക്കുന്ന കുട്ടികള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാകുന്നു.

Published On:Aug 26, 2017 | 3:51 pm

കുഞ്ഞുങ്ങള്‍ മുതിര്‍ന്നാല്‍ അവരെ മാറ്റിക്കിടത്തണം എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ ചില മാതാപിതാക്കള്‍ അതിന് അത്ര ശ്രദ്ധകൊടുക്കാറില്ല. കുട്ടികളല്ലെ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്…കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മാറ്റി കിടത്തുന്നതാണ് നല്ലത്. 5 വയസ്സ് മുതലുള്ള കുട്ടികളെ മാതാപിതാക്കളുടെ ഒപ്പം കിടത്തുന്നത് ശരിയല്ല എന്നാണ് പഠനം തെളിയിക്കുന്നത്. കുട്ടികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കാര്യം വ്യക്തമായത്.
കുട്ടികളെ കൂടെ കിടത്തുന്നത് കുട്ടികളോട് കാണിക്കുന്ന ക്രൂരതയാണത്. കൂടെ കിടക്കണം എന്ന് പറഞ്ഞ് അവര്‍ വാശിപിടിക്കുമ്പോഴും അത് സാധിച്ച് കൊടുക്കരുത്. കാരണം അമ്മമാരുടെ കൂടെ കിടക്കുന്ന കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം കുട്ടികള്‍ക്ക് പക്വത ഉണ്ടാകുന്നില്ല എന്നാണ് പഠനം. അമ്മമാരുടെ കൂടെകിടക്കുന്ന കുട്ടികള്‍ക്ക് അമിത ഉത്കണ്ഠ, ഭയം, ടെന്‍ഷന്‍ എന്നിവ ഉണ്ടാകുന്നു. മറിച്ച് ഒറ്റയ്ക്ക കിടക്കുന്ന കുട്ടികളില്‍ മാനസികമായി പക്വത ഉണ്ടാകുന്നു.
കുട്ടികളെ ലാളിക്കാം, പക്ഷെ അത് അമിതമായാല്‍ അവര്‍ക്ക് തന്നെ ദോഷകരമായി ബാധിക്കുന്നതാണ്. മക്കളോടുള്ള അമിത സ്‌നേഹം തന്നെയാണ് ഇത്തരത്തില്‍ കുട്ടികളെ ഒപ്പം കിടത്താന്‍ കാരണമാവുന്നത്. എന്നാല്‍ അതിന്റെ പരിണിത ഫലം അമ്മമാര്‍ അറിയുന്നില്ല.

LIVE NEWS - ONLINE

  • 1
    4 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 2
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 4
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 5
    14 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 6
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 7
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 9
    21 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം