Monday, July 22nd, 2019

വൃക്കരോഗികള്‍ക്ക് ഒരു കൈത്താങ്ങ് പഞ്ചായത്ത് തല വ്യാപന ഉദ്ഘാടനം

വൃക്ക രോഗി ആശ്വാസ നിധി, സൗജന്യ ഡയാലിസിസ് യാത്ര പദ്ധതി തുടങ്ങി. നിരവധി പദ്ധതികള്‍ രോഗികള്‍ക്കൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

Published On:Sep 12, 2018 | 11:40 am

കണ്ണൂര്‍: കിഡ്‌നി കെയര്‍ കേരളയുടെ നേതൃത്വത്തില്‍ നടത്തുന്ന വൃക്കരോഗികള്‍ക്ക് ഒരു കൈതാങ്ങ് പദ്ധതിയുടെ പഞ്ചായത്ത് തല വ്യാപന ഉദ്ഘാടനം ഡപ്യുട്ടി മേയര്‍ പി കെ രാഗേഷ് നിര്‍വ്വഹിച്ചു.
സ്‌റ്റേഡിയം പരിസരത്ത് ആരംഭിച്ച വൃക്ക സംരക്ഷണ സന്ദേശ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കിഡ്‌നി കെയര്‍ കേരള ചെയര്‍മാന്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുന്നോട്ട് വന്ന കുഞ്ഞിമംഗലം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്‍, കണ്‍വീനര്‍ കെ കുഞ്ഞികൃഷ്ണന്‍, ട്രഷറര്‍ പി പി പ്രകാശന്‍ എന്നിവരെ ആദരിച്ചു. വൃക്ക രോഗി ആശ്വാസ നിധി, സൗജന്യ ഡയാലിസിസ് യാത്ര പദ്ധതി തുടങ്ങി. നിരവധി പദ്ധതികള്‍ രോഗികള്‍ക്കൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    13 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു