Wednesday, September 19th, 2018

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; മൂന്നു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: മുതുകുളത്ത് പതിനേഴുകാരിയയ പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടല്ലൂര്‍ തെക്ക് കാട്ടുപറമ്പില്‍ വിഷ്ണുദേവ്(21), കായംകുളം ഒഎന്‍കെ ജംങ്ഷന്‍ ഷെറിന്‍ മന്‍സിലില്‍ നൗഫല്‍(19), കണ്ടല്ലൂര്‍ തെക്ക് അഞ്ചുതെങ്ങില്‍ അരുണ്‍(22) എന്നിവരെയാണ് കനകക്കുന്ന് എസ്‌ഐ ജി സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. വിഷ്ണുദേവും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ചു ബന്ധുക്കള്‍ കനകക്കുന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് … Continue reading "പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; മൂന്നു പേര്‍ അറസ്റ്റില്‍"

Published On:Jul 13, 2018 | 8:00 am

ആലപ്പുഴ: മുതുകുളത്ത് പതിനേഴുകാരിയയ പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടല്ലൂര്‍ തെക്ക് കാട്ടുപറമ്പില്‍ വിഷ്ണുദേവ്(21), കായംകുളം ഒഎന്‍കെ ജംങ്ഷന്‍ ഷെറിന്‍ മന്‍സിലില്‍ നൗഫല്‍(19), കണ്ടല്ലൂര്‍ തെക്ക് അഞ്ചുതെങ്ങില്‍ അരുണ്‍(22) എന്നിവരെയാണ് കനകക്കുന്ന് എസ്‌ഐ ജി സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. വിഷ്ണുദേവും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ചു ബന്ധുക്കള്‍ കനകക്കുന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    8 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    10 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു