Thursday, September 20th, 2018

ഖാലിദ്

പാപ്പിനിശ്ശേരി: വളപട്ടണം കോട്ടമ്മല്‍ തോട്ടിലകത്ത് പുതിയപുരയില്‍ തറവാട്ടംഗം കോലത്തുവയലിലെ ടി പി ഖാലിദ് (57) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്ന ഖാലിദ് കണ്ണൂരില്‍ ഒരു ഷോപ്പില്‍ ജോലി ചെയ്തുവരികയാണ്. വളപട്ടണം റിഫാഇയ്യ ഗായക സംഘം കമ്മിറ്റി ഭാരവാഹിയാണ്. ടിമ്പര്‍ മൂപ്പന്‍ കെ കെ എല്‍ ഹംസയുടെ മകള്‍ താഹിറയാണ് ഭാര്യ. മക്കള്‍; ഷംന, സബീന, ഷമില്‍. മരുമക്കള്‍: ഷമീര്‍, ഇസ്ഹാഖ്, സാദിയ. സഹോദരങ്ങള്‍: അബ്ദുസലാം, ഹനീഫ, അമീര്‍, ഫാത്തിമ, സൈബു, റസിയ, സുബൈദ, സൗദ.

Published On:Jul 4, 2017 | 2:58 pm

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു