Tuesday, September 18th, 2018

കെവിന്റെ മരണം; എസ്പിയെ സ്ഥലം മാറ്റി,എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കെവിന്റെ ഭാര്യ നീനുവിനെ ശാരീരിക അവശതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published On:May 28, 2018 | 11:32 am

കോട്ടയം:  നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ എസ്പിക്കും എസ്.ഐയ്ക്കുമെതിരെ നടപടി. എസ്.പി വി.എം.മുഹമ്മദ് റഫീക്കിനെ സ്ഥലംമാറ്റി. കെവിന്റ ഭാര്യ നീനുവിന്റെ പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ എം.ആര്‍.ഷിബുവിനേയും എ.എസ്.ഐ സണ്ണിയെയും നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പു തല അന്വേഷണം നടത്തും.
സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജിയോട് നിര്‍ദ്ദേശിച്ചതായും ബെഹ്‌റ വ്യക്തമാക്കി. കെവിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇക്കാര്യത്തില്‍ കേരളാ പോലീസിലെ മുഴുവന്‍ പേരും കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    6 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    7 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    11 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍