Saturday, February 16th, 2019

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു

ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകര്‍ത്തത്

Published On:Jul 6, 2018 | 9:45 pm

കോട്ടയം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകര്‍ത്തത്. ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് മര്‍ദനമേറ്റിട്ടുണ്ട്.
ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും വീട് തകര്‍ക്കലും. നീനുവിന്റെ അച്ഛനാണ് ചാക്കോ. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് ചാക്കോയെ കൂടാതെ സഹോദരന്‍ ഷാനു ചാക്കോയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 2
    24 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 3
    36 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു